Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2021 5:42 PM IST Updated On
date_range 13 April 2021 5:42 PM ISTതൃക്കരിപ്പൂർ സ്വദേശിനി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കുവൈത്തിൽ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ തങ്കയം സ്വദേശിനി സുമയ്യ (47) ആണ് മരിച്ചത്. ഒന്നരമാസമായി സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭർത്താവ്: സിദ്ദീഖ് ഓട്ടോ വൺ കമ്പനി ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story