Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2021 7:27 PM IST Updated On
date_range 1 March 2021 7:27 PM ISTകോവിഡ് ബാധിച്ച് തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്മിത്ത് ശങ്കർ (ജിത്തു -40) ആണ് മരിച്ചത്.
പിതാവ്: ശങ്കർ. മാതാവ്: കുമാരി രമണി അമ്മ. മകൾ: നേത്ര. സഹോദരൻ: കുർഷിത്ത്. ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ് പ്രോേട്ടാകോൾ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story