Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 6:31 PM IST Updated On
date_range 3 May 2020 6:31 PM ISTതൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ നാട്ടിക സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്ത് സിറ്റിയിൽ സൂഖ് മുബാറകിയയിൽ തയ്യൽക്കട നടത്തുന്ന പതിയപറമ്പത്ത് താജുദ്ധീൻ (ഷാജി - 50) ആണ് മരിച്ചത്.
ഞയാറാഴ്ച രാവിലെ ഫർവാനിയയിലെ താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. 20 വർഷത്തിലേറെയായി കുവൈത്തിലുണ്ട്. ഭാര്യ: സബിത. മക്കൾ: അനസ്, അസ്‌ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story