Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി​ക് ടോ​ക്...

ടി​ക് ടോ​ക് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

text_fields
bookmark_border
ടി​ക് ടോ​ക് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
cancel

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ പ്ര​ചാ​ര​ക​രു​ള്ള ടി​ക് ടോ​ക് കു​വൈ​ത്തി​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട് സ്വ​കാ​ര്യ​വ്യ​ക്തി ന​ൽ​കി​യ ഹ​ര​ജി ഡി​സം​ബ​ർ മൂ​ന്നി​ന് കോ​ട​തി പ​രി​ഗ​ണി​ക്കും. സ​ര്‍ക്കാ​റി​ന്‍റെ പ്ര​തി​ക​ര​ണം ല​ഭി​ക്കു​ന്ന​തി​നാ​ണ് ഹ​ര​ജി മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ധാ​ര്‍മി​ക​ത​ക്ക് നി​ര​ക്കാ​ത്ത ദൃ​ശ്യ​ങ്ങ​ൾ ടി​ക് ടോ​ക്കി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​വെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചാ​ണ് ഹ​ര​ജി ന​ല്‍കി​യ​ത്.

കു​ട്ടി​ക​ളാ​ണ് ടി​ക് ടോ​ക് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നെ​ന്നും വി​ഡി​യോ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മ​റ്റു നി​ര​വ​ധി പേ​രും നേ​ര​ത്തേ ടി​ക് ടോ​ക്കി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. സ്വ​കാ​ര്യ​ത മു​ൻ​നി​ർ​ത്തി നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ ടി​ക് ടോ​ക്കി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BannedTik Tok
News Summary - Tik-Tok-should-be-banned
Next Story