Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2024 11:19 AM IST Updated On
date_range 11 Jun 2024 11:19 AM ISTറോഡുകളിൽ ട്രക്കുകൾക്ക് സമയ നിയന്ത്രണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: വേനൽക്കാലത്ത് റോഡുകളിൽ ട്രക്കുകൾക്ക് സമയ നിയന്ത്രണം. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾ ഓടിക്കുന്നത് നിരോധിച്ചതായി ട്രാഫിക് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ മാസം 15 മുതൽ ആഗസ്റ്റ് 31വരെയാണ് നിയന്ത്രണം. നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story