Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ർ​ത്ത...

വാ​ർ​ത്ത കൈ​മാ​റ്റ​ത്തി​ന് കു​വൈ​ത്ത്-​സൗ​ദി ധാ​ര​ണ

text_fields
bookmark_border
Saudi Press Agency,
cancel

കു​വൈ​ത്ത് സി​റ്റി: സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യും (എ​സ്.​പി.​എ) കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി​യും (കു​ന) ത​മ്മി​ലു​ള്ള വാ​ർ​ത്ത കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ന് (എം.​ഒ.​യു) സൗ​ദി അ​റേ​ബ്യ​യി​ലെ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കി.

മാ​ർ​ച്ച് ഏ​ഴി​ന് ഒ​പ്പു​വെ​ച്ച കു​ന​യും എ​സ്.​പി.​എ​യും ത​മ്മി​ലു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ന്മേ​ൽ രൂ​പ​വ​ത്ക​രി​ച്ച പു​തി​യ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി ആ​ക്ടി​ങ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ.​ഇ​സ്സാം ബി​ൻ സ​യീ​ദ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫാ​ത്തി​മ അ​ൽ സാ​ലി​മും എ​സ്.​പി.​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മേ​ധാ​വി ഫ​ഹ​ദ് അ​ൽ അ​ഖ്‌​റാ​നു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News AgencyKuwait newsSaudi Press Agency
News Summary - To exchange news The Kuwaiti-Saudi concept
Next Story