Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ത് വയനാടിന് ഈ...

ഇ​ത് വയനാടിന് ഈ ​സു​ഹൃ​ത്തു​ക്ക​ളു​ടെ വ​ക...

text_fields
bookmark_border
Ton Diet Catering Company
cancel
camera_alt

കാ​റ്റ​റി​ങ് ക​മ്പ​നി സു​ഹൃ​ത്തു​ക്ക​ൾ അ​യ​ച്ച തു​ക​യു​ടെ ര​സീ​തു​മാ​യി

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ​​പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങാ​യി കു​വൈ​ത്തി​ലെ ട​ൺ ഡ​യ​റ്റ് കാ​റ്റ​റി​ങ് ക​മ്പ​നി സു​ഹൃ​ത്തു​ക്ക​ൾ.

ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫൗ​ണ്ടി​ലേ​ക്ക് 66,867 രൂ​പ അ​യ​ച്ച​താ​യി ഇ​വ​ർ അ​റി​യി​ച്ചു. സ​മീ​ർ​കൊ​ണ്ടോ​ട്ടി, ഫാ​സി​ൽ, മു​ജീ​ബ്, വി​ബി​ൻ, നി​ഖി​ൽ, ജ​സ്റ്റി​ൻ, റോ​ണ, ല​ത്തീ​ഫ്, ബോ​ബി, ആ​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദു​രി​ത​ബാ​ധി​ത​ർ​ക്ക് കു​വൈ​ത്തി​ലെ എ​ല്ലാ പ്ര​വാ​സി​ക​ളും ക​ഴി​യു​ന്ന സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKuwait newsTon Diet Catering Company
News Summary - Ton Diet Catering Company in Kuwait helping in Wayanad
Next Story