Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​സ്‌​ക് ഇ​ഫ്താ​ർ...

ട്രാ​സ്‌​ക് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ട്രാ​സ്‌​ക് ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ട്രാ​സ്‌​ക് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്

സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​സ്‌​ക്) ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ആ​ന്റോ പാ​ണേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ശി​ഷ്ട അ​തി​ഥി ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൻ​വ​ർ സ​ഈ​ദ് ഇ​ഫ്‌​താ​ർ സ​ന്ദേ​ശം ന​ൽ​കി. ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത് റീ​ജ​ന​ൽ മാ​നേ​ജ​ർ വി​നോ​ദ് കു​മാ​ർ, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു, വൈ​സ് പ്ര​സി​ഡ​ന്റ് ര​ജീ​ഷ് ചി​ന്ന​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ട്രാ​സ്‌​ക് പി​ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം മീ​ഡി​യ ക​ൺ​വീ​ന​ർ വി​നീ​ത് വി​ൽ‌​സ​ൺ വി​ത​ര​ണം ചെ​യ്തു. സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജ​യേ​ഷ് ഏ​ങ്ങ​ണ്ടി​യൂ​ർ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​തി​ൻ ഫ്രാ​ൻ​സി​സ്, വ​നി​ത വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി. ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar SangamTrask
News Summary - Trask Iftar Sangam
Next Story