Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​സ്ക്‌...

ട്രാ​സ്ക്‌ മാ​തൃ​ദി​നാ​ഘോ​ഷം

text_fields
bookmark_border
trask
cancel

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​സ്ക്‌) വ​നി​ത വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ആ​ർ​ട്ട്‌ ഓ​ഫ് പാ​ര​ന്റി​ങ്’ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ളി​ക്ക​ളം സെ​ക്ര​ട്ട​റി എ​സ്ത​ർ ഡി​ന്ജ​ന്റെ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ക​ളി​ക്ക​ളം കു​ട്ടി​ക​ൾ അ​മ്മ​ക്കൊ​രു സ​മ്മാ​നം, അ​മ്മ​യോ​ടൊ​പ്പം/​അ​മ്മ​മാ​ർ​ക്ക് വേ​ണ്ടി ഡാ​ൻ​സ്, പാ​ട്ട്, കു​ക്കി​ങ്‌ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. കാ​ർ​ഡ്, ക​ത്ത്, ഗി​ഫ്റ്റ് എ​ന്നി​വ അ​മ്മ​മാ​ർ​ക്ക് സ​ർ​പ്രൈ​സ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ട്രാ​സ്ക്‌ പ്ര​സി​ഡ​ന്റ്‌ ആ​ന്റോ പാ​ണേ​ങ്ങാ​ട​ൻ,ട്ര​ഷ​റ​ർ ജാ​ക്സ​ൺ,വ​നി​ത വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി​ജി ജി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ശി​ഷ്ടാ​തി​ഥി മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ ര​ശ്മി ഷി​ജു ആ​ർ​ട്സ് ഓ​ഫ് പാ​ര​ന്റി​ങ് എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ട്രാ​സ്ക് വ​നി​ത വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ളി​ക്ക​ളം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ന​സ പോ​ൾ​സ​ൺ സ്വാ​ഗ​ത​വും വ​നി​ത വേ​ദി സെ​ക്ര​ട്ട​റി പ്രീ​ന സു​ദ​ർ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationMother's DayTrask
News Summary - Trask Mother's Day celebration
Next Story