Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ഇ.​എ​സ് കു​വൈ​ത്ത്...

എം.​ഇ.​എ​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
എം.​ഇ.​എ​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

മു​തി​ർ​ന്ന അം​ഗം എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി​ക്ക്​ ‌എം.​ഇ.​എ​സ് കു​വൈ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

കു​വൈ​ത്ത് സി​റ്റി: എം.​ഇ.​എ​സ് കു​വൈ​ത്ത് മു​തി​ർ​ന്ന അം​ഗം എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി​ക്ക്​ ‌എം.​ഇ.​എ​സ് കു​വൈ​ത്ത് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍കി.22 വ​ർ​ഷ​ത്തോ​ളം കു​വൈ​ത്ത്​ ഓ​യി​ൽ ക​മ്പ​നി​യി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. എം.​ഇ.​എ​സി​െൻറ സ്‌​നേ​ഹോ​പ​ഹാ​രം കു​വൈ​ത്ത് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി എ​ൻ​ജി​നീ​യ​ർ ഉ​മ്മ​ർ​കു​ട്ടി​ക്ക്​ ന​ൽ​കി.റ​മീ​സ് സാ​ലി​ഹ്, അ​ർ​ഷ​ദ്, റ​യീ​സ് സാ​ലി​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellM.E.S kuwait
Next Story