Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്പന്ദനം കുവൈത്ത്...

സ്പന്ദനം കുവൈത്ത് ചികിത്സ സഹായം കൈമാറി

text_fields
bookmark_border
സ്പന്ദനം കുവൈത്ത് ചികിത്സ സഹായം കൈമാറി
cancel
camera_alt

സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ​മാ​ഹ​രി​ച്ച ചി​കി​ത്സ സ​ഹാ​യം പ്ര​സി​ഡ​ന്റി​ന് കൈ​മാ​റു​ന്നു

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ കൊല്ലം പുനലൂർ സ്വദേശി രാജേഷിനായി സമാഹരിച്ച ചികിത്സ സഹായം കൈമാറി. പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. അബ്ബാസിയ ഗാർഡനിൽ ചേർന്ന യോഗത്തിൽ ട്രഷറർ സജി മാത്യു, എക്സിക്യൂട്ടിവ് അംഗങ്ങളായ സുനിത, ഹുസൈൻ എ.കെ, ഇടശ്ശേരി ഹനീഫ, സുമേഷ്, ജെസ്സി തുടങ്ങിയവർ ചേർന്ന് സ്പന്ദനം പ്രസിഡന്റിന് തുക കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treatment fund
News Summary - Treatment fund provided
Next Story