Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതുർക്കിയ-സിറിയ...

തുർക്കിയ-സിറിയ ഭൂ​ക​മ്പം; അ​ൽ സ​ലാം സൊ​സൈ​റ്റി 3,50,000 ദീ​നാ​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
തുർക്കിയ-സിറിയ ഭൂ​ക​മ്പം; അ​ൽ സ​ലാം സൊ​സൈ​റ്റി 3,50,000 ദീ​നാ​ർ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

അ​ൽ സ​ലാം സൊ​സൈ​റ്റി അംഗങ്ങൾ സഹായ വിതരണത്തിൽ

കു​വൈ​ത്ത് സി​റ്റി: അ​ൽ സ​ലാം സൊ​സൈ​റ്റി ഫോ​ർ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബ്ൾ വ​ർ​ക്ക്സ് സി​റി​യ, തു​ർ​ക്കി​യ ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കാ​യി 3,50,000 ദീ​നാ​ർ പ്ര​ഖ്യാ​പി​ച്ചു.

ദു​ര​ന്തം ഉ​ണ്ടാ​യ​തു മു​ത​ൽ സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം അ​യ​ക്കു​ന്ന​ത് തു​ട​രു​ന്നു. ഔ​ദ്യോ​ഗി​ക അ​ധി​കാ​രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും ഏ​കോ​പി​പ്പി​ച്ചും ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി 1000 ടെ​ന്റു​ക​ളു​മാ​യി മ​റ്റൊ​രു ദു​രി​താ​ശ്വാ​സ വി​മാ​നം പു​റ​പ്പെ​ടു​മെ​ന്നും സൊ​സൈ​റ്റി​യു​ടെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ധാ​രി അ​ൽ ബൈ​ജാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey-Syria earthquakeAl Salam Society
News Summary - Turkey-Syria earthquake; Al Salam Society announces 3,50,000 dinars
Next Story