Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​ഫ്ത് റി​ങ് റോ​ഡി​ലെ...

ഫി​ഫ്ത് റി​ങ് റോ​ഡി​ലെ ര​ണ്ട് പാ​ല​ങ്ങ​ൾ വൈ​കാ​തെ തു​റ​ക്കും

text_fields
bookmark_border
Fifth Ring Road
cancel

കു​വൈ​ത്ത് സി​റ്റി: ഫി​ഫ്ത് റി​ങ് റോ​ഡി​ലെ അ​വ​ന്യൂ​സ് മാ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ര​ണ്ട് പാ​ല​ങ്ങ​ൾ വൈ​കാ​തെ തു​റ​ക്കും. റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ജ​ന​റ​ൽ അ​തോ​റി​റ്റി പാ​ല​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. വൈ​ദ്യു​തി, ജ​ല മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് മ​റ്റ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

രാ​ജ്യ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ൽ എ​ന്നി​വ​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ കൃ​​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BridgesKuwait NewsFifth Ring Road
News Summary - Two bridges on the Fifth Ring Road will be started soon
Next Story