Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ...

യു.​എ.​ഇ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്കു നേ​രെ ആ​ക്ര​മ​ണം; കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
kuwait ministry of foriegn affairs
cancel

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ അം​ബാ​സ​ഡ​റു​ടെ സു​ഡാ​നി​ലെ കാ​ർ​ത്തൂ​മി​ലെ വ​സ​തി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​ര​സി​ച്ചു.

ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​വി​ത്ര​ത​യെ മാ​നി​ക്കു​ക​യും അ​വ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE AmbassadorKuwait NewsHome invasion
News Summary - UAE Ambassador Home invasion; Kuwait condemned
Next Story