Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൾ​ട്രാ 98 ഒ​ക്ടേ​ൻ;...

അ​ൾ​ട്രാ 98 ഒ​ക്ടേ​ൻ; പെ​ട്രോ​ൾ വി​ല കു​റ​ച്ചു

text_fields
bookmark_border
അ​ൾ​ട്രാ 98 ഒ​ക്ടേ​ൻ; പെ​ട്രോ​ൾ വി​ല കു​റ​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: അ​ൾ​ട്രാ 98 ഒ​ക്ടേ​ൻ പെ​ട്രോ​ൾ വി​ല കു​റ​ച്ചു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ അ​ൾ​ട്രാ 98 ഒ​ക്ടേ​ൻ ഗ്യാ​സോ​ലി​ൻ വി​ല ലി​റ്റ​റി​ന് 200 ഫി​ൽ​സാ​യി കു​റ​ച്ച​താ​യി സ്‌​റ്റേ​റ്റ് സ​ബ്സി​ഡി അ​വ​ലോ​ക​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. മു​മ്പ് ലി​റ്റ​റി​ന് 205 ഫി​ൽ​സാ​യി​രു​ന്നു. ഇ​തി​ൽ നി​ന്ന് നേ​രി​യ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2024 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31വ​രെ​യാ​യി​രു​ന്നു ഈ ​നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്രീ​മി​യം 91 ഒ​ക്ടേ​ൻ ഗ്യാ​സോ​ലി​ൻ ലി​റ്റ​റി​ന് 85 ഫി​ൽ​സ്, സ്പെ​ഷ്യ​ൽ 95 ഒ​ക്ടൈ​ൻ ലി​റ്റ​റി​ന് 105 ഫി​ൽ​സ്, ഡീ​സ​ലും മ​ണ്ണെ​ണ്ണ​യും ലി​റ്റ​റി​ന് 115 ഫി​ൽ​സ് എ​ന്നി​ങ്ങ​നെ മ​റ്റ് ഇ​ന്ധ​ന​ങ്ങ​ളു​ടെ വി​ല ക​മ്മി​റ്റി നി​ല​നി​ർ​ത്തി​യ​താ​യി അ​ൽ അ​ൻ​ബ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsUltra 98 Octane
News Summary - Ultra 98 Octane
Next Story