Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ണ്ട​ർ 15 ഗ​ൾ​ഫ്...

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക്ക​റ്റ്‌ബാ​ൾ; കു​വൈ​ത്തി​ന് ര​ണ്ടാം സ്ഥാ​നം

text_fields
bookmark_border
അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക്ക​റ്റ്‌ ബാ​ൾ
cancel
camera_alt

അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക്ക​റ്റ്‌ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന അ​ണ്ട​ർ 15 ഗ​ൾ​ഫ് ബാ​സ്‌​ക്ക​റ്റ്‌ ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ജി.​ബി.​എ) ക​പ്പി​ൽ കു​വൈ​ത്തി​ന് ര​ണ്ടാം സ്ഥാ​നം. കു​വൈ​ത്തി​നെ 58-70 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ബ​ഹ്‌​റൈ​നാ​ണ് ജേ​താ​ക്ക​ൾ. ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീ​മി​നെ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ കു​വൈ​ത്ത് ചു​മ​ത​ല​യു​ള്ള ഒ​വൈ​ദ് അ​ൽ അ​ൻ​സി അ​ഭി​ന​ന്ദി​ച്ചു. വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSports NewsUnder 15 Gulf Basketball
News Summary - Under 15 Gulf Basketball-Second place for Kuwait
Next Story