Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2021 10:03 AM IST Updated On
date_range 11 Nov 2021 10:03 AM ISTകേന്ദ്ര വിദേശകാര്യമന്ത്രി –ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച
text_fieldsbookmark_border
കുവൈത്ത് സിറ്റി: കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ജി.സി.സി സെക്രട്ടറി ജനറലും മുൻ കുവൈത്ത് ധനമന്ത്രിയുമായ ഡോ. നായിഫ് അൽ ഹജ്റുഫുമായി ചർച്ച നടത്തി. ഇന്ത്യയിൽ സന്ദർശനത്തിലുള്ള ഡോ. നായിഫ് അൽ ഹജ്റുഫ് ബുധനാഴ്ചയാണ് ഡോ. എസ്. ജയ്ശങ്കറുമായി ചർച്ച നടത്തിയത്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു. ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യക്കും പൊതുതാൽപര്യമുള്ള വികസന, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story