Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷ...

സു​ര​ക്ഷ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
Notices are issued to unsafe establishments
cancel
camera_alt

സു​ര​ക്ഷ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​പ​ടി. നി​യ​മലം​ഘ​നം ക​ണ്ടെ​ത്തി​യ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​ച്ചു പൂ​ട്ടി. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​മൂ​ഹ സു​ര​ക്ഷ​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​ണ് ലം​ഘ​ന​ങ്ങ​ൾ എ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ തി​രു​ത്താ​ൻ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait General Fire forceUnsafe establishments
News Summary - Unsafe establishments shut down
Next Story