Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
Vacation Campaign Inauguration
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വെ​ക്കേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ പി.​എ​ൻ. അ​ബ്ദു റ​ഹി​മാ​ൻ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വെ​ക്കേ​ഷ​ൻ കാ​മ്പ​യി​ന് തു​ട​ക്കം. ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് കാ​മ്പ​യി​ൻ. റി​ഗ്ഗാ​യ് ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ കാ​മ്പ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കാ​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വെ​ക്കേ​ഷ​ൻ കാ​മ്പ​യി​ൻ സ​ദ​സ്സ്

പി.​എ​ൻ. അ​ബ്ദു​റ​ഹി​മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ്, സ​മീ​ർ അ​ലി എ​ക​രൂ​ൽ എ​ന്നി​വ​ർ കാ​മ്പ​യി​ൻ പ്ര​മേ​യ​മാ​യ ‘ഇ​സ്‌​ലാം സ​മ്പൂ​ർ​ണം, സ​മാ​ധാ​നം’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്യൂ.​എ​ച്ച്.​എ​ൽ.​സി സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​ച്ച​ങ്ങാ​ടം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. നൗ​ഫ​ൽ സ്വ​ലാ​ഹി, നൗ​ഫ​ൽ കോ​ടാ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Kerala Islahi Centervacation campaign
News Summary - vacation campaign
Next Story