Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ച​ന​ദീ​പ്തി ബൈ​ബി​ൾ...

വ​ച​ന​ദീ​പ്തി ബൈ​ബി​ൾ പ്ര​യാ​ണ​വും ചി​ത്ര​ക​ല പ്ര​ദ​ർ​ശ​ന​വും

text_fields
bookmark_border
വ​ച​ന​ദീ​പ്തി ബൈ​ബി​ൾ പ്ര​യാ​ണ​വും ചി​ത്ര​ക​ല പ്ര​ദ​ർ​ശ​ന​വും
cancel
camera_alt

എ​സ്.​എം.​സി.​എ കു​വൈ​ത്ത് അ​ബ്ബാ​സി​യ ഏ​രി​യ ക​ൾ​ച​റ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വ​ച​ന​ദീ​പ്തി ബൈ​ബി​ൾ പ്ര​യാ​ണ​വും ചി​ത്ര​ക​ല പ്ര​ദ​ർ​ശ​ന​വും

Listen to this Article

കു​വൈ​ത്ത് സി​റ്റി: എ​സ്.​എം.​സി.​എ കു​വൈ​ത്ത് അ​ബ്ബാ​സി​യ ഏ​രി​യ ക​ൾ​ച​റ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ബൈ​ബി​ൾ ഏ​റ്റു​വാ​ങ്ങി 2022 ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച വ​ച​ന​ദീ​പ്തി പ്ര​യാ​ണം ദു​ക്റാ​ന തി​രു​നാ​ൾ ദി​വ​സം സ​മാ​പി​ച്ചു. ഏ​രി​യ ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ, സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ യൂ​നി​റ്റ് നേ​താ​ക്ക​ൾ, വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ കു​ടും​ബ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ പ്ര​യാ​ണ​ത്തി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും പ​ങ്കു​ചേ​ർ​ന്നു. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ഫാ. ​പ്ര​കാ​ശ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി.

ബൈ​ബി​ൾ പ്ര​യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാ​ല​ദീ​പ്തി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​ദീ​പ്തി ബൈ​ബി​ൾ ചി​ത്ര​ക​ല പ്ര​ദ​ർ​ശ​നം എ​സ്.​എം.​സി.​എ സെ​ന്റ് അ​ൽ​ഫോ​ൻ​സ ഹാ​ളി​ൽ ന​ട​ന്നു. എ​സ്.​എം.​സി.​എ കു​വൈ​ത്ത് ബാ​ല​ദീ​പ്തി വൈ​സ് പ്ര​സി​ഡ​ന്റ് മി​ല​ൻ രാ​ജേ​ഷ് ചി​ത്ര​ക​ല പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​കെ.​ജി മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഓ​പ​ൺ കാ​ൻ​വാ​സും പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

പ​രി​പാ​ടി​ക​ൾ​ക്ക് എ​സ്.​എം.​സി.​എ ഏ​രി​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബി തോ​മ​സ്, സെ​ക്ര​ട്ട​റി ഡേ​വി​ഡ് ആ​ന്റ​ണി, ട്ര​ഷ​റ​ർ സി​ബി​മോ​ൻ തോ​മ​സ്, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഏ​രി​യ ബാ​ല​ദീ​പ്തി കോ​ഓ​ഡി​നേ​റ്റ​ർ റി​ൻ​സി തോ​മ​സ്, എ​സ്.​എം.​വൈ.​എം ഏ​രി​യ ക​ൺ​വീ​ന​ർ മ​നീ​ഷ് മാ​ത്യു, മ​ല​യാ​ള ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റെ​ജി​മോ​ൻ ഇ​ട​മ​ന, അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Art ExhibitionBible Journey
News Summary - Vachanadeepti Bible Journey and Art Exhibition
Next Story