Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ളാ​ഞ്ചേ​രി...

വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ വി​ന്റ​ർ ഫി​യ​സ്റ്റ

text_fields
bookmark_border
വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ വി​ന്റ​ർ ഫി​യ​സ്റ്റ
cancel
camera_alt

വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (വാ​ക്) വി​ന്റ​ർ ഫി​യ​സ്റ്റ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ വ​ളാ​ഞ്ചേ​രി​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ വ​ളാ​ഞ്ചേ​രി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (വാ​ക്) വാ​ക്‌ വി​ന്റ​ർ ഫി​യ​സ്റ്റ 2025 ക​ബ്ദ് റി​സോ​ർ​ട്ടി​ൽ ന​ട​ത്തി.

എ​ല്ലാ ശൈ​ത്യ​കാ​ല​ങ്ങ​ളി​ലും കു​വൈ​ത്തി​ലെ വ​ളാ​ഞ്ചേ​രി​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ഒ​ത്തു​കൂ​ടി സൗ​ഹൃ​ദ​ത്തി​ന്റെ ഊ​ഷ്മ​ള​ത പ​ങ്കു​വെ​ക്കാ​റു​ണ്ട്.

ഒ​രു രാ​വും പ​ക​ലും നീ​ണ്ട പ​രി​പാ​ടി​യി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ഫാ​മി​ലി ഗെ​യിം​സ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ഒ​രു​ക്കി​യി​രു​ന്നു.

ഷാ​ലെ​യി​ലൊ​രു​ക്കി​യ ക്യാ​മ്പ് ഫ​യ​ർ, ബാ​ർ​ബി​ക്യു എ​ന്നി​വ​യും ഹൃ​ദ്യ​മാ​യി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സി.​കെ. അ​ബ്ദു​ൽ സ​മ​ദ്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, റി​യാ​സ് കാ​വു​മ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsValancherry Association of Kuwait
News Summary - valancheri association winter fiesta 2025
Next Story