Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവനിത വേദി കുവൈത്ത്​...

വനിത വേദി കുവൈത്ത്​ യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി

text_fields
bookmark_border
വനിത വേദി കുവൈത്ത്​ യൂനിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി
cancel

കു​വൈ​ത്ത്​ സി​റ്റി: വ​നി​ത വേ​ദി കു​വൈ​ത്ത്​ കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ജ​ലീ​ബ്, അ​ബ്ബാ​സി​യ, അ​ബൂ​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ആ​ർ. നാ​ഗ​നാ​ഥ​ൻ, സ​ജി തോ​മ​സ് മാ​ത്യു, ടി.​വി. ഹി​ക്മ​ത് എ​ന്നി​വ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ ഷി​നി റോ​ബ​ർ​ട്ട്‌, ടോ​ളി തോ​മ​സ്, സു​മ​തി ബാ​ബു, ദേ​വി സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. വ​നി​ത​വേ​ദി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ര​മ അ​ജി​ത്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു എ​ന്നി​വ​ർ സം​ഘ​ട​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ജ​ലീ​ബ്​ യൂ​നി​റ്റ്: ജി​ജി ര​മേ​ശ്​ (ക​ൺ.), ബി​ന്ദു സൈ​ജു, ഷീ​ജ സ​ജി (ജോ. ​ക​ൺ.).

അ​ബ്ബാ​സി​യ: കെ.​വി. ബി​ന്ദു​ജ (ക​ൺ.), മേ​ഴ്‌​സി ശ​ശീ​ന്ദ്ര​ൻ, ജൂ​ലി​യ​റ്റ് ഗോ​മ​സ് (ജോ. ​ക​ൺ.).

അ​ബൂ​ഹ​ലീ​ഫ: സു​മ​തി ബാ​ബു (ക​ൺ.), സു​നി​ത സോ​മ​രാ​ജ്, പ്ര​സീ​ത ജി​തി​ൻ (ജോ. ​ക​ൺ.).

ഫ​ഹാ​ഹീ​ൽ: ക​വി​ത അ​നൂ​പ്​ (ക​ൺ.), പ്ര​ശാ​ന്തി ബി​ജോ​യ്‌, ദീ​പ ഗോ​പി (ജോ. ​ക​ൺ.).

വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ബി​ന്ദു ദി​ലീ​പ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശു​ഭ ഷൈ​ൻ, ജി​ജി ര​മേ​ശ്‌, ടോ​ളി തോ​മ​സ്, സ​ജി​ത സ്ക​റി​യ, അ​ജി​ത അ​നി​ൽ​കു, ദി​പി​മോ​ൾ സു​നി​ൽ​കു, വ​ത്സ സാം, ​ദേ​വി സു​ഭാ​ഷ്, സു​മ​തി ബാ​ബു, ശ്യാ​മ​ള നാ​രാ​യ​ണ​ൻ, ബി​ന്ദു സ​ജീ​വ്, എ​ന്നി​വ​ർ സം​സാ​രി​ച്ചു.ഫ​ർ​വാ​നി​യ യൂ​നി​റ്റ് ക​ൺ. നാ​ട്ടി​ലേ​ക്ക്​ പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ക​ൺ​വീ​ന​റാ​യി സൗ​മ്യ ജി​ഷ്ണു​കു​റു​പ്പ് ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vanitha VediKuwait Unit
Next Story