Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ർ​ഗീ​സ്...

വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര​ക്ക് ഒ.​ഐ.​സി.​സി​യു​ടെ ആ​ദ​രം

text_fields
bookmark_border
ഉ​ദ്‌​ഘാ​ട​നം
cancel
camera_alt

ഒ.​ഐ.​സി.​സി സ്വീ​ക​ര​ണ സ​മ്മേ​ള​നം അ​ഡ്വ.​ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: പ്ര​ഥ​മ വീ​ക്ഷ​ണം പ്ര​വാ​സി പു​ര​സ്‌​കാ​രം നേ​ടി​യ വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര​ക്ക് ആ​ദ​ര​മൊ​രു​ക്കി ഒ.​ഐ.​സി.​സി കു​വൈ​ത്ത് സ്വീ​ക​ര​ണ സ​മ്മേ​ള​ന​മൊ​രു​ക്കി. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​ന. സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റും ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. ഹാ​ഷി​ക്ക് തൈ​ക്ക​ണ്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര​യെ​കു​റി​ച്ചു​ള്ള പ്ര​ശം​സാ പ​ത്രം സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തു​ർ അ​വ​ത​രി​പ്പി​ച്ചു.

കെ.​എം.​സി.​സി നേ​താ​വ് ഫാ​സി​ൽ കൊ​ല്ലം, ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് ച​ണ്ണ​പ്പേ​ട്ട, ജോ​യ് ക​ര​വാ​ളൂ​ർ, റി​ഷി ജേ​ക്ക​ബ്, സി​ദ്ദി​ഖ് വ​ലി​യ​ക​ത്ത്, മ​നോ​ജ് ന​ന്ത്യാ​ല​ത്ത്, ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, ഷെ​റി​ൻ ബി​ജു, ജോ​ബി​ൻ ജോ​സ്, വ​ർ​ഗീ​സ്പോ​ൾ (പോ​പ്പി​ൻ​സ്) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര​യെ ഹാ​രാ​ർ​പ്പ​ണം ചെ​യ്തു. പൂ​ർ​ണ​മാ​യ പി​ന്തു​ണ​ക്കും ആ​ശം​സ​ക​ൾ​ക്കും വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി. റാ​ഫി ക​ല്ലാ​യി, അ​ൻ​വ​ർ സാ​ര​ഗ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന വി​രു​ന്നും ന​ട​ന്നു. ജ​ന.​സെ​ക്ര​ട്ട​റി ബി​നു ചെ​മ്പാ​ല​യം സ്വാ​ഗ​ത​വും ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി എം.​എ. നി​സ്സാം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCKuwait News
News Summary - Varghese Puthukulangara honored by OICC
Next Story