Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോ​ഡി​ൽ അ​ഭ്യാ​സം;...

റോ​ഡി​ൽ അ​ഭ്യാ​സം; വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
റോ​ഡി​ൽ അ​ഭ്യാ​സം; വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത കാ​റു​ക​ൾ

കു​വൈ​ത്ത് സി​റ്റി: റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​മി​ത വേ​ഗ​ത്തി​ൽ പൊ​ടി​പ​റ​ത്തി വ​ട്ടം​ക​റ​ക്കു​ന്ന കാ​റു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഒ​രു കാ​റി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​താ​യും ദൃ​ശ്യ​ത്തി​ൽ കാ​ണാം. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ചു​മ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് ഗാ​രേ​ജി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic law violationvehicles impounded
News Summary - vehicles impounded
Next Story