Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ഹു​ൽ...

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള വി​ധി; ഒ.​ഐ.​സി.​സി വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​ർ വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഗു​ജ​റാ​ത്ത്‌ ഹൈ​കോ​ട​തി​യു​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള വി​ധി പ്ര​സ്താ​വ​ന​യി​ൽ ഒ.​ഐ.​സി.​സി കു​വൈ​ത്ത് വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു. ഒ.​ഐ.​സി.​സി ഓ​ഫി​സി​ൽ കൂ​ടി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ന് ദേ​ശീ​യ ക​മ്മി​റ്റി ട്ര​ഷ​റ​ർ രാ​ജീ​വ് നെ​ടു​വി​ലെ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി കു​വൈ​ത്ത് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്താ​ർ വൈ​ക്കം, ജ​സ്റ്റി​ൻ, ബി​ജി പ​ള്ളി​ക്ക​ൽ, സി​നോ​ജ്, സു​ജി​ത്, സ​ന​ൽ, ആ​ഷി​ഖ്, ബൈ​ജു, ഈ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ന് ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ്‌ ജോ​ബി​ൻ ജോ​സ് സ്വാ​ഗ​ത​വും തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oiccverdictprotestRahul Gandhi
News Summary - Verdict against Rahul Gandhi-OICC protested
Next Story