Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ സു​ര​ക്ഷക്ക്...

രാ​ജ്യ സു​ര​ക്ഷക്ക് ജാ​ഗ്ര​ത അ​നി​വാ​ര്യം -സൈ​നി​ക മേ​ധാ​വി

text_fields
bookmark_border
visiting
cancel
camera_alt

സൈ​നി​ക മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ മ​റൈ​ൻ ഫോ​ഴ്സ് സ​ന്ദ​ർ​ശ​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രെ​യും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷക്കും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് കു​വൈ​ത്ത് സൈ​നി​ക മേ​ധാ​വി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ. മ​റൈ​ൻ ഫോ​ഴ്സ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ൽ മു​സൈ​ൻ.

സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മ​റൈ​ൻ ഫോ​ഴ്സ് നി​ർ​വ​ഹി​ക്കു​ന്ന ചു​മ​ത​ല​ക​ളും ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പും ഭാ​വി പ​ദ്ധ​തി​ക​ളും അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും അ​ൽ മു​സൈ​ൻ വി​ല​യി​രു​ത്തി. രാ​ജ്യ​ത്തി​ന്റെ സ​മു​ദ്രാ​തി​ർ​ത്തി​ക​ളും ജ​ല​വും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള മ​റൈ​ൻ ഫോ​ഴ്സ് ശ്ര​മ​ങ്ങ​ളെ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Vigilance is a must for country security - Army chief
Next Story