Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നി​സു​ര​ക്ഷാ...

അ​ഗ്നി​സു​ര​ക്ഷാ നി​യ​മ ലം​ഘ​നം; 56 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
notice
cancel
camera_alt

സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്ന

ഉ​ദ്യോ​ഗ​സ്ഥ​ർ

കു​വൈ​ത്ത് സി​റ്റി: അ​ഗ്നി​സു​ര​ക്ഷാ നി​യ​മം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​​ണ​റേ​റ്റു​ക​ളി​ലാ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 56 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി.

സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​സ്തു​ക്ക​ൾ ക്ര​മ​ര​ഹി​ത​മാ​യി കൂ​ട്ടി​യി​ട​ൽ, ഗോ​വ​ണി​ക​ളി​ലും വ​രാ​ന്ത​യി​ലും സൂ​ക്ഷി​ക്ക​ൽ, എ​ളു​പ്പ​ത്തി​ൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​ശ്ര​ദ്ധ​യോ​ടെ സൂ​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ തീ​പി​ടി​ത്ത​ത്തി​നും പ​ട​രാ​നും സാ​ഹ​ച​ര്യ​മൊ​രു​ക്കും. രാ​ജ്യ​ത്ത് ഈ ​വ​ർ​ഷം അ​പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളു​ലും നി​ര​വ​ധി തീ​പി​ടി​ത്ത കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationsFire SafetyKuwait News
News Summary - Violation of fire safety rules- 56 establishments were closed
Next Story