Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2023 4:14 AMUpdated On
date_range 21 Jan 2023 4:14 AMതാമസ-തൊഴിൽ നിയമ ലംഘനം: 17 പേർ പിടിയിൽ
text_fieldsbookmark_border
camera_alt
പിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് പരിശോധന കാമ്പെയിനുകൾ തുടരുന്നു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം താമസ-തൊഴിൽ നിയമം ലംഘിച്ച 17 പേർ അറസ്റ്റിലായി. ജലീബ് അൽ ശുയൂഖ്, ഫർവാനിയ മേഖലകളിലാണ് പരിശോധന നടന്നത്. ഇവർക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story