Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ നി​യ​മ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: 85 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
kuwait police
cancel

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 85 പേ​ർ പി​ടി​യി​ലാ​യി. ഫ​ർ​വാ​നി​യ, ജ​ലീ​ബ് ​​അ​ൽ ഷു​യൂ​ഖ്, ഖൈ​ത്താ​ൻ, മ​ഹ്ബൂ​ല, മം​ഗ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണി​വ​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrule violations
News Summary - Violation of residence and employment rules-85 people arrested
Next Story