Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ഫി​ക്...

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: 25 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം: 25 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
cancel

കു​വൈ​ത്ത് സി​റ്റി: ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും എ​ക്‌​സ്‌​ഹോ​സ്റ്റ് ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തി​നും 165 വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. 25 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നു​ള്ള ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി.

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ സെ​ക്ക​ൻ​ഡ് റി​ങ് റോ​ഡി​ലും ഡ​മാ​സ്ക​സ് സ്ട്രീ​റ്റി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ എ​ക്‌​സ്‌​ഹോ​സ്റ്റി​ൽ​നി​ന്ന് ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ട്രാ​ഫി​ക് ഡി​റ്റ​ൻ​ഷ​ൻ ഗാ​രേ​ജി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitvehicles ImpoundedViolation of traffic rules
News Summary - Violation of traffic rules: 25 vehicles impounded
Next Story