Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅം​ബാ​സ​ഡ​റെ...

അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ഫോ​ക്ക​സ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ഫോ​ക്ക​സ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന്​ നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ പി.​സി.​ആ​ർ നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കു​ക, പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, ഇ​ന്ത്യ​ൻ ആ​ർ​ട്​​സ്​ സ​ർ​ക്കി​ൾ​പോ​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​ സ്ഥി​രം വേ​ദി സാ​ധ്യ​മാ​ക്കു​ക, കാ​ന​ഡ, അ​മേ​രി​ക്ക, യൂ​റോ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​നു​ള്ള എ​ൻ ക്ലെ​ക്​​സ്, ആ​ർ.​എ​ൻ. ഒ.​ഇ.​ടി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ കു​വൈ​ത്തി​ലും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, ട്ര​ഷ​റ​ർ സി.​ഒ. കോ​ശി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ റെ​ജി കു​മാ​ർ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ജേ​ക്ക​ബ്​ ജോ​ൺ, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ത​മ്പി ലൂ​ക്കോ​സ് എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambassador
News Summary - Visited the Ambassador
Next Story