വോയ്സ് കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsകുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത് ) 2024 - 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ.ജി. മോഹൻ, ഫഹാഹീൽ യൂനിറ്റ് ജോ.സെക്രട്ടറി ശാലു ശശിധരൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും ട്രഷറർ ബിപിൻ കെ.ബാബു നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : പി.ജി. ബിനു (ചെയർ), ഷനിൽ വെങ്ങളത്ത് (രക്ഷാധികാരി),ജോയ് നന്ദനം (പ്രസി), സുജീഷ് പി.ചന്ദ്രൻ (ജന.സെക്ര), ബിപിൻ കെ.ബാബു (ട്രഷ), പ്രമോദ് കക്കോത്ത് (വൈ. പ്രസി), സബീഷ് കൃഷ്ണൻകുട്ടി, പ്രമോദ് മാണുക്കര (സെക്രട്ടറി), ചന്ദ്രു പറക്കോട് (ജോ.ട്രഷ), രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് (ഓർഗ. സെക്ര), ടി.വി. ഉണ്ണിക്കൃഷ്ണൻ (വെൽഫയർ സെക്ര), വി.കെ. സജീവ് (ആർട്സ് സെക്രട്ടറി), കെ.വിജയൻ, കെ.സി. രമേഷ്, അരുൺ ആനന്ദ്, സജയൻ വേലപ്പൻ, അഡ്വ.ശിവദാസൻ, അഡ്വ.രതീഷ് ടി.ധരൻ (ഉപദേശക സമിതി), എം.രത്നാകരൻ, മഹേഷ് വിജയൻ, എൻ.വി. രാധാകൃഷ്ണൻ, ദിലീപ് തുളസി, ടി.കെ. റെജി, ഹരി ശ്രീനിലയം, രാജീവ് കെ.എസ്, പ്രകാശ് എം.കെ.ആചാരി, സജീവ് കെ.കെ, അശോക് കുമാർ (കേന്ദ്ര എക്സിക്യൂട്ടിവ്). വനിതാവേദി ഭാരവാഹികളായി സരിത രാജൻ (പ്രസി), മിനികൃഷ്ണ (വൈ.പ്രസി), എസ്.സുമലത(ജന.സെക്ര), അനീജ രാജേഷ് (ട്രഷ), ടിനു സുജീഷ് (എക്സിക്യൂട്ടിവ് അംഗം) എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.