Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് അ​ബ്ബാ​സി​യ യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
new representatives
cancel
camera_alt

ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ (ക​ൺ), ഗി​രീ​ഷ് രാ​മ​ച​ന്ദ്ര​ൻ (സെ​ക്ര),

കെ.​പി. ഉ​ദ​യ​ൻ (ട്ര​ഷ)

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) അ​ബ്ബാ​സി​യ യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര ട്ര​ഷ​റ​ർ കെ. ​ഗോ​പി​നാ​ഥ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ഡ്വ. ര​തീ​ഷ് ടി. ​ധ​ര​ൻ, വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി​പി​ൻ കെ. ​ബാ​ബു, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എം. ​ര​ത്നാ​ക​ര​ൻ, എം.​എ​സ്. ഷ​നി​ൽ, വി.​കെ. സ​ജീ​വ്, വ​നി​ത​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​മ​ല​ത, വ​നി​ത​വേ​ദി ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ്, വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി ല​ത സ​ത്യ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ബ്ബാ​സി​യ യൂ​നി​റ്റ് മു​ൻ ക​ൺ​വീ​ന​ർ ടി.​കെ. റെ​ജി സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ യൂ​നി​റ്റ് പു​തി​യ ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ (ക​ൺ), ഗി​രീ​ഷ് രാ​മ​ച​ന്ദ്ര​ൻ (സെ​ക്ര), കെ.​പി. ഉ​ദ​യ​ൻ (ട്ര​ഷ), ബാ​ബു പ​റ​മ്പ​ത്ത് (ജോ. ​ക​ൺ), ര​ജി​ത് രാ​ജ​ൻ (ജോ. ​സെ​ക്ര), ര​തീ​ഷ് രാ​മ​ച​ന്ദ്ര​ൻ (ജോ. ​ട്ര​ഷ), അ​ജി​ത് കൃ​ഷ്ണ​ൻ, എ.​ബി. അ​നു കു​മാ​ർ, ബാ​ബു വ​യ​നാ​ട്, ജ​ഗ​ദീ​ഷ് ഇ.​വി, വി​നോ​ജ് രാ​ജ​ഗോ​പാ​ൽ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new representatives
News Summary - Voice Kuwait Abbasiya Unit has new representatives
Next Story