Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് അ​നു​ശോ​ച​ന യോ​ഗം

text_fields
bookmark_border
Voice Kuwait Commemoration Meeting
cancel
camera_alt

വോ​യ്സ് കു​വൈ​ത്ത് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പി.​ജി. ബി​നു സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫ് ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ജോ​യ് ന​ന്ദ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി ഷ​നി​ൽ വെ​ങ്ങ​ള​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ദി​ലീ​പ് തു​ള​സി, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ നി​തി​ൻ ജി.​മോ​ഹ​ൻ, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ട്ര​ഷ​റ​ർ പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് സ​രി​ത രാ​ജ​ൻ, ട്ര​ഷ​റ​ർ അ​നീ​ജ രാ​ജേ​ഷ്, സെ​ക്ര​ട്ട​റി അ​ജി​ത എം.​ആ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന​മ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജീ​ഷ് പി.​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും കേ​ന്ദ്ര ട്ര​ഷ​റ​ർ ബി​പി​ൻ കെ.​ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice kuwaitCommemoration MeetingKuwait Fire Tragedy
News Summary - Voice Kuwait Commemoration
Next Story