Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോയ്സ് കുവൈത്ത്​...

വോയ്സ് കുവൈത്ത്​ ഭാരവാഹികളെ തിരഞ്ഞെടുത്തു

text_fields
bookmark_border
വോയ്സ് കുവൈത്ത്​ ഭാരവാഹികളെ തിരഞ്ഞെടുത്തു
cancel

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഓ​ൺ​ലൈ​ൻ തി​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​ജി. ബി​നു (ര​ക്ഷ), ഷ​നി​ൽ വെ​ങ്ങ​ള​ത്ത് (പ്ര​സി), കെ.​വി. ഷാ​ജി (ജ​ന. സെ​ക്ര), കെ. ​ഗോ​പി​നാ​ഥ​ൻ (ട്ര​ഷ), പ്ര​മോ​ദ് ക​ക്കോ​ത്ത് (വൈ​സ് പ്ര​സി), ജോ​ഷി ബാ​ല​ൻ, സ​ബീ​ഷ് കൃ​ഷ്ണ​ൻ​കു​ട്ടി (സെ​ക്ര), എം. ​സു​നി​ൽ കു​മാ​ർ (ജോ. ​ട്ര​ഷ), കെ. ​ബി​ബി​ൻ ദാ​സ് (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര), ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ (വെ​ൽ​ഫെ​യ​ർ സെ​ക്ര), വി.​കെ. സ​ജീ​വ് (ആ​ർ​ട്സ് സെ​ക്ര), ജോ​യ് ന​ന്ദ​നം, കെ. ​വി​ജ​യ​ൻ, അ​രു​ൺ ആ​ന​ന്ദ്, എ​ൻ. ര​വീ​ന്ദ്ര​ൻ, കെ.​സി. ര​മേ​ഷ്, എം.​പി. ബാ​ബു​രാ​ജ് (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ), എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​കാ​ശ് എം.​കെ. ആ​ചാ​രി, എ.​ബി. അ​നു​കു​മാ​ർ, ആ​ർ. ര​തീ​ഷ് കു​മാ​ർ, ര​ത്നാ​ക​ര​ൻ, ര​ഞ്ജി​ത്ത് രാ​ജ​ൻ, മ​ഹേ​ഷ് വി​ജ​യ​ൻ, ബി​പി​ൻ. കെ. ​ബാ​ബു, ര​ഞ്ജി​ത്ത് കൃ​ഷ്ണ​ൻ, ര​തീ​ഷ് രാ​ജ​ൻ, കെ. ​മ​നോ​ഹ​ര​ൻ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), കേ​ളോ​ത്ത് വി​ജ​യ​ൻ (സം​സ്ഥാ​ന ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ).

മി​നി കൃ​ഷ്ണ, സൂ​ര്യ അ​ഭി​ലാ​ഷ്, പ്ര​മോ​ദ് മാ​ണു​ക്ക​ര, എം.​എ​സ്. ഷ​നി​ൽ, എ​ൻ.​ആ​ർ. രാ​ജേ​ഷ്, പി.​പി. നി​ധീ​ഷ്, ഇ.​എ​സ്. ഷ​നി​ൽ, കെ.​എ. ജി​നേ​ഷ്, കെ.​എ​ൻ. സു​നി​ൽ, കെ.​കെ. വി​നോ​ദ്, സ​രി​ത രാ​ജ​ൻ, എം.​ജി. റെ​ജി​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityVoice Kuwait
News Summary - Voice Kuwait elects office bearers
Next Story