Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവോ​യ്സ് കു​വൈ​ത്ത്...

വോ​യ്സ് കു​വൈ​ത്ത് ഫി​ൻ​താ​സ് യൂ​നി​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ഫി​ൻ​താ​സ് യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന യോ​ഗം വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​എ. ജി​നേ​ഷ് (ക​ൺ.), ഇ.​എ​സ്. ഷ​നി​ൽ (സെ​ക്ര.), പി.​പി. നി​ധീ​ഷ് (ട്ര​ഷ.), എം.​പി. അ​ജീ​ഷ് (ജോ.​ ​ക​ൺ.), വി.​എ. അ​ബി​ൻ (ജോ.​ ​സെ​ക്ര.), ഇ.​കെ. ഗി​രീ​ഷ് ബാ​ബു (ജോ.​ ​ട്ര​ഷ.), വി​നേ​ഷ് വി​ജ​യ​ൻ, എ​ൻ.​ആ​ർ. രാ​ജേ​ഷ്, ടി.​ആ​ർ. രാ​ഹു​ൽ, എം.​പി. വി​ശാ​ഖ്, കെ.​എ​സ്. സ​തീ​ഷ്, ബി​ജീ​ഷ് സി. ​ബാ​ല​ൻ, കെ.​കെ. വി​നോ​ദ്, സി.​എ​ൻ. സ​ജീ​ഷ്, സി.​വി. ദി​ലീ​ഷ്, രാ​ഹു​ൽ കെ. ​ബോ​സ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ. ​ബി​ബി​ൻ ദാ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​മോ​ദ് ക​ക്കോ​ത്ത്, ട്ര​ഷ​റ​ർ കെ. ​ഗോ​പി​നാ​ഥ​ൻ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​യ് ന​ന്ദ​നം, എം.​പി. ബാ​ബു​രാ​ജ്, ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ദി​ലീ​പ് തു​ള​സി, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ് സ​രി​ത രാ​ജ​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ടി.​കെ. റെ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​ൻ​താ​സ് യൂ​നി​റ്റ് മു​ൻ ക​ൺ​വീ​ന​ർ എം.​എ​സ്. ഷ​നി​ൽ സ്വാ​ഗ​ത​വും ഫി​ൻ​താ​സ് യൂ​നി​റ്റ് ട്ര​ഷ​റ​ർ പി.​പി. നി​ധീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice kuwait
News Summary - voice kuwait fintas unit new leaders
Next Story