Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു
cancel

കു​വൈ​ത്ത് സി​റ്റി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും വ​ർ​ഗീ​യ ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ൽനി​ന്ന് തു​ട​ച്ചു​നീ​ക്കാ​നും ഐ​ക്യ മുന്നണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ്രാ​സം​ഗി​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്ദു​ൽ മു​ത്ത​ലി​ബ്, കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി വ​രി​ക്കാ​ട്, സാ​മു​വ​ൽ ചാ​ക്കോ, ബ​ഷീ​ർ ബാ​ത്ത, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, ട്ര​ഷ​റ​ർ രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, സെ​ക്ര​ട്ട​റി നി​സ്സാം തി​രു​വ​ന​ന്ത​പു​രം, ജി​ല്ല പ്ര​തി​ധി​നി​ക​ളാ​യ ശി​വ​ൻ കു​ട്ടി, ഷം​സു താ​മ​ര​ക്കു​ളം, വി​പി​ൻ മ​ങ്ങാ​ട്, മാ​ത്യൂ​സ് ഉ​മ്മ​ൻ, ബാ​ത്ത​ർ വൈ​ക്കം, ബൈ​ജു, സാ​ബു, കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി, സു​രേ​ന്ദ്ര​ൻ, ഷോ​ബി​ൻ സ​ണ്ണി, മാ​ണി, ജോ​ബി​ൻ ജോ​സ്, ചി​ന്നു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​സ്. പി​ള്ള സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC Electoral Convention
News Summary - V.T. Balram inaugurated OICC Electoral Convention
Next Story