Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ല വി​ത​ര​ണം...

ജ​ല വി​ത​ര​ണം മു​ട​ങ്ങും

text_fields
bookmark_border
ministry of electricity and water and renewable energy
cancel

കു​വൈ​ത്ത് സി​റ്റി: കെ​യ്‌​റോ സ്ട്രീ​റ്റി​ലെ ജ​ല ശൃം​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​മെ​ന്ന് വൈ​ദ്യു​തി-​ജ​ലം-​പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​തി​നാ​ൽ ദ​സ്മ, അ​ദ്ദ​യ്യ, ബ്നീ​ദ് അ​ൽ​ഖ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ടും. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​വൃ​ത്തി ആ​രം​ഭി​ക്കും. എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ജ​ല ആ​വ​ശ്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും മ​ന്ത്രാ​ല​യം താ​മ​സ​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water SupplyKuwait News
News Summary - Water supply will stop
Next Story