Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവയനാട് ഉരുൾപൊട്ടൽ;...

വയനാട് ഉരുൾപൊട്ടൽ; കെ.​എം.​എ​ഫ് ആ​ദ്യ​ഗ​ഡു കൈ​മാ​റി

text_fields
bookmark_border
വയനാട് ഉരുൾപൊട്ടൽ; കെ.​എം.​എ​ഫ് ആ​ദ്യ​ഗ​ഡു കൈ​മാ​റി
cancel

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ ചൂ​ര​ൽ​മ​ല​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള മെ​ഡി​ക്ക​ൽ ഫോ​റം (കെ.​എം.​എ​ഫ്).

കു​വൈ​ത്ത് ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​വി​ധ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ച ആ​ദ്യ​ഗ​ഡു​വാ​യ 1,51,550 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് (സി.​എം.​ഡി.​ആ​ർ.​എ​ഫ്) അ​യ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ​ഴി​ഞ്ഞ സേ​വ​നം തു​ട​ർ​ന്നും ഉ​ണ്ടാ​വു​മെ​ന്നും കെ.​എം.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ഗീ​ത സു​ദ​ർ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ൻ​സി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disaster relief fundKerala Medical Forum
News Summary - Wayanad Disaster Relief Fund
Next Story