Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവയനാട് മഹോത്സവം 2023;...

വയനാട് മഹോത്സവം 2023; ഫ്ലെയർ പ്രകാശനം ചെയ്തു

text_fields
bookmark_border
wayanad festival 2023
cancel
camera_alt

കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് മ​ഹോ​ത്സ​വം 2023ന്റെ ​ഫ്ലെ​യ​ർ പ്ര​കാ​ശ​നം

ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​നേ​ഷ് ജോ​സി​ന് കൈ​മാ​റി

നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് മ​ഹോ​ത്സ​വം 2023ന്റെ ​ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജ​ലീ​ബ് യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​നേ​ഷ് ജോ​സി​ന് ഫ്ലെ​യ​ർ കൈ​മാ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

2023 ന​വം​ബ​ർ 24ന് ​ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ കൈ​ത്താ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​രു​ടെ സം​ഗീ​ത​നി​ശ​ക്കൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മ​ഹോ​ത്സ​വം റാ​ഫി​ൾ കൂ​പ്പ​ണി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. റാ​ഫി​ൾ കൂ​പ്പ​ൺ ക​ൺ​വീ​ന​ർ ഷി​ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ന​ന്ത​വാ​ടി​ക്കു ആ​ദ്യ​വി​ൽ​പ​ന ന​ട​ത്തി വി​ത​ര​ണം ആ​രം​ഭി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​നേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ബ്ലെ​സ​ൻ സാ​മു​വ​ൽ സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി സ​ന്ദേ​ശം ന​ൽ​കി. സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി​ൽ മാ​ത്യു സ്വാ​ഗ​ത​വും ട്ര​ഷ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ പ്രോ​ഗ്രാം ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സം​ഘ​ട​ന അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReleasedFlair
News Summary - Wayanad Festival 2023-Flair released
Next Story