Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​യ​നാ​ടി​നൊ​പ്പം...

വ​യ​നാ​ടി​നൊ​പ്പം കു​വൈ​ത്ത് ആ​ലു​വ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
Wayanad Landslide Relief Fund
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്ക് തു​ക കൈ​മാ​റി​യ​തി​ന്റെ രേ​ഖ​യു​മാ​യി കെ.​എ.​പി.​എ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ പ്ര​യാ​സം നേ​രി​ടു​ന്ന വ​യ​നാ​ടി​നൊ​പ്പം കു​വൈ​ത്ത് ആ​ലു​വ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​എ.​പി.​എ). സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് 1,11,001 രൂ​പ കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും ഭാരവാഹികളായ കെ.​എ.​പി.​എ സെ​ക്ര​ട്ട​റി അ​ബി​ൻ അ​ഷ്‌​റ​ഫ്, പ്ര​സി​ഡ​ന്റ് ഷി​ഹാ​ബ്, ട്ര​ഷ​റ​ർ ബി​ജോ​യ് എന്നിവർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideDisaster Fund
News Summary - Wayanad Landslide Disaster Fund
Next Story