സഹായം എത്തിക്കും -ഇസ്ലാഹി സെന്റർ
text_fieldsമുണ്ടേരി തലപ്പാലിയിൽ മണ്ണിൽ പുതഞ്ഞ മൃതദേങ്ങള്‍ എടുക്കുന്ന ഇ.ആർ.എഫ് പ്രവർത്തകർ
കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമുണ്ടായ ദുരന്തത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി അഗാധ ദുഃഖം രേഖപ്പെടുത്തി. അപകടത്തിന് ഇരയായവരോടൊപ്പം ഐ.ഐ.സിയും കൂടെയുണ്ടെന്നും സഹായ സമാഹരണത്തിനായി പ്രത്യേക വിങ് രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് കമ്മിറ്റി സ്വരൂപിക്കുന്ന സംഖ്യ മാതൃ സംഘടനയിലൂടെ ബന്ധപ്പെട്ട സഹായ കമ്മിറ്റിക്ക് കൈമാറും. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ഐ.ഐ.സിയുമായി ബന്ധപ്പെടുക. സെക്രട്ടറി- 9906 0684, ആക്ടിങ് പ്രസിഡന്റ്- 9779 4984

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.