Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ശ്വാ​സം പ​ക​ർ​ന്ന്...

ആ​ശ്വാ​സം പ​ക​ർ​ന്ന് കെ.​എം.​സി.​സി സം​ഘം

text_fields
bookmark_border
kmcc
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി സം​ഘം വ​യ​നാ​ട് ദു​ര​ന്ത​മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി, വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട കെ.​എം.​സി.​സി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​വൈ​ത്ത് പ്ര​വാ​സി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി ഇ​വ​ർ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സ​ഹാ​യ​വും കൈ​മാ​റി.

16 കു​ടും​ബാം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട സാ​ഹി​റി​നെ​യും പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട അ​ബ്ദു​ൽ ല​ത്തീ​ഫ്, നൗ​ഫ​ൽ അ​ട​ക്ക​മു​ള്ള ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​വൈ​ത്തി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യും സം​ഘം സ​മാ​ശ്വ​സി​പ്പി​ച്ചു.

ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ഉ​പ​സ​മി​തി ഓ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​സ്‍ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി.​എം. ജി​ഷാ​ൻ, അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, മു​ഫീ​ദ തെ​സ്നി, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ, നാ​സ​ർ ത​ളി​പ്പ​റ​മ്പ്, അ​സീ​സ് പേ​രാ​മ്പ്ര, ഷു​ക്കൂ​ർ എ​ക​രൂ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ്‌ ദാ​രി​മി പ്രാ​ർ​ഥ​ന ന​ട​ത്തി.

സം​ഘ​ത്തി​ൽ കെ.​എം.​സി.​സി ജി​ല്ല മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ വി.​പി. അ​ബ്ദു​ല്ല, ഇ​സ്മാ​യി​ൽ കോ​ട്ട​ക്ക​ൽ, സു​ഹൈ​ൽ നൂ​റാം​തോ​ട്, നൗ​ഫ​ൽ കു​ഞ്ഞോ​മ്, റ​ഫീ​ഖ് ഇ.​കെ, ഫൈ​സ​ൽ ചേ​ര​മ്പ​ടി, സൈ​ഫു​ല്ല പാ​ലോ​ളി, ജ​മാ​ൽ കൊ​ടു​വ​ള്ളി, ക​രീം നീ​ലി​യ​ത്ത്, ഫൈ​സ​ൽ എ​ൻ.​കെ, യൂ​സു​ഫ് പാ​ലോ​ളി, ജ​ലീ​ൽ മാ​ട്ടൂ​ൽ, പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള, കെ.​കെ.​ബ​ഷീ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCWayanad LandslideKuwait News
News Summary - Wayanad landslide-KMCC team visited
Next Story