Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ല​ശ്ശേ​രി...

ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
wayanad landslide
cancel
camera_alt

നിലമ്പൂർ പോത്തുകല്ല് വാണിയമ്പുഴ നഗർ ചാലിയാർ പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു  

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വേ​ർ​പാ​ടി​ൽ ത​ല​ശ്ശേ​രി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ന്റെ ആ​ഘാ​ത​വും അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും ഭ​യാ​ന​ക​മാ​ണ്.

ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ഹ​ന​വും സ​മാ​ധാ​ന​വും ന​ൽ​ക​ട്ടെ. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​പൂ​ർ​ണ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideMundakkai landslideKuwait NewsThalassery Welfare Association
News Summary - Wayanad Landslide- Thalassery Welfare Association
Next Story