Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2021 4:39 PM IST Updated On
date_range 19 Feb 2021 4:39 PM ISTവയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: വയനാട് സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട് കമ്പളക്കാട് സ്വദേശിനി ബിന്ദു സ്റ്റീഫൻ (45) ആണ് മരിച്ചത്.
ഭർത്താവ്: ഷാജി. പിതാവ്: സ്റ്റീഫൻ. മാതാവ്: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് െഎ.സി.എഫ് കുവൈത്ത് വളണ്ടിയർമാർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story