Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2024 3:23 AM GMT Updated On
date_range 8 Sep 2024 3:23 AM GMTവയനാട് പുനരധിവാസ പദ്ധതി: ഒ.ഐ.സി.സി ഓണാഘോഷം മാറ്റി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഈ വർഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അറിയിച്ചു.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈത്തിന്റെ ആദ്യഗഡു അഞ്ചുലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്താൻ തീരുമാനിച്ചതായും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story