Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. മുഹമ്മദ്...

ഡോ. മുഹമ്മദ് ബദീഉസ്സമാന് സ്വീകരണം

text_fields
bookmark_border
ഡോ. മുഹമ്മദ് ബദീഉസ്സമാന് സ്വീകരണം
cancel
camera_alt

കു​റ്റി​പ്പു​റം എം.​ഇ.​എ​സ്‌ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലു​മ്നി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ

മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബ​ദീ​ഉ​സ്സ​മാ​നൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഇ​ന്റ​ഗ്രേ​റ്റ​ഡ് എ​ജു​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (ഐ.​ഇ.​സി.​ഐ) ചീ​ഫ് എ​ക്‌‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റും കു​റ്റി​പ്പു​റം എം.​ഇ.​എ​സ്‌ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് മു​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ബ​ദീ​ഉ​സ്സ​മാ​ന് സ്വീ​ക​ര​ണം ന​ൽ​കി.

എം.​ഇ.​എ​സ്‌ കോ​ള​ജ് അ​ലു​മ്നി കു​വൈ​ത്ത് ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ‘മീ​റ്റ്‌ ആ​ൻ​ഡ് ഗ്രീ​റ്റ്’‌ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച അ​ദ്ദേ​ഹം, കോ​ള​ജി​ലെ 22 വ​ർ​ഷം നീ​ണ്ട സേ​വ​ന​കാ​ലം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​ങ്കു​വെ​ച്ചു. മാ​റു​ന്ന കാ​ല​ത്ത് എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ൾ എ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തോ​ട് ചെ​യ്യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും അ​ലു​മ്നി എ​ന്നു​ള്ള നി​ല​ക്കു​ള്ള കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഉ​ണ​ർ​ത്തി.

അ​ലു​മ്നി പ്ര​സി​ഡ​ന്റ് റി​യാ​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സി​ൻ, റ​ഊ​ഫ്, റ​മീ​സ്, റ​യീ​സ്, അ​മ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​യീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineeringwelcomingcollagesVice Principalieci
News Summary - welcoming-Dr. Muhammad Badi Uzzaman
Next Story