Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെൽഫെയർ കേരള കുവൈത്ത്​...

വെൽഫെയർ കേരള കുവൈത്ത്​ ഫർവാനിയ മേഖല ഭാരവാഹികൾ

text_fields
bookmark_border
വെൽഫെയർ കേരള കുവൈത്ത്​ ഫർവാനിയ മേഖല ഭാരവാഹികൾ
cancel
camera_alt

അ​ഫ്​​താ​ബ്​ ഇ. ​ആ​ലം, റി​യാ​സ്​ കു​ണ്ട​ല​ൻ, രാ​ജേ​ഷ്​ മാ​ത്യു 

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫ​ർ​വാ​നി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ന​യീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സൂം ​ആ​പ്ലി​ക്കേ​ഷ​നി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നി​യ​ൻ കു​ഞ്ഞ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ൻ​വ​ർ ഷാ​ജി നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: അ​ഫ്താ​ബ് ഇ. ​ആ​ലം (പ്ര​സ), റി​യാ​സ് കു​ണ്ട​ല​ൻ (ജ​ന. സെ​ക്ര), രാ​ജേ​ഷ് മാ​ത്യു (ട്ര​ഷ), പി.​ടി.​പി. ആ​യി​ഷ (വൈ. ​പ്ര​സി), ന​യീം ചാ​ലോ​ട് (അ​സി.​ സെ​ക്ര), ജോ​യ് ഫ്രാ​ൻ​സി​സ് (അ​സി​സ്​​റ്റ​ൻ​റ്​ ട്ര​ഷ). വ​കു​പ്പ്ത​ല ക​ൺ​വീ​ന​ർ​മാ​ർ: അ​ബ്​​ദു​ൽ വാ​ഹി​ദ് (മെം​ബേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ, റി​ക്രി​യേ​ഷ​ൻ), അ​ബ്​​ദു​ൽ ജ​ലീ​ൽ (ടീം ​വെ​ൽ​ഫെ​യ​ർ), ഫി​റോ​സ് ഹ​മീ​ദ് (ലേ​ണി​ങ്​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെൻറ്), യു. ​അ​ഷ്‌​റ​ഫ് (നോ​ർ​ക്ക), നി​ഷാ​ദ് ഇ​ള​യ​ത് (ക​ല, കാ​യി​കം), ഷ​ബീ​ന ഷു​ക്കൂ​ർ (വ​നി​ത വി​ഭാ​ഗം), മു​നീ​ർ മ​ഠ​ത്തി​ൽ (മീ​ഡി​യ ക​ൺ​വീ​ന​ർ). സെ​ക്ര​ട്ട​റി റി​യാ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala KuwaitFarwaniya Regional Officers
Next Story