Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റി​ൽ വൈ​റ്റ് ഫ്രൈ​ഡേ ഓ​ഫ​ർ

text_fields
bookmark_border
അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റി​ൽ വൈ​റ്റ് ഫ്രൈ​ഡേ ഓ​ഫ​ർ
cancel

കു​വൈ​ത്ത് സി​റ്റി: ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​മ്പ​ൻ ഓ​ഫ​റു​മാ​യി പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ല​ഗേ​ജ് ബ്രാ​ൻ​ഡാ​യ അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ. ഈ ​മാ​സം 23 മു​ത​ൽ 27 വ​രെ 'വൈ​റ്റ് ഫ്രൈ​ഡേ' ഓ​ഫ​റി​ൽ വി​ല​ക്കു​റ​വി​ൽ വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങാം.

ഓ​ഫ​റി​ന്റെ ഭാ​ഗ​മാ​യി 50 ശ​ത​മാ​നം പേ-​ഹാ​ഫ് ഓ​ഫ​ർ ല​ഭി​ക്കും. അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റി​ന്റെ വെ​ബ്സൈ​റ്റ് വ​ഴി​യും (www.Americantourister.com.kw) മ​റീ​ന മാ​ൾ, അ​ൽ സ​ലാം മാ​ൾ, 89 മാ​ൾ, അ​ൽ ഖൂ​ത്ത് മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലു ഷോ​റൂ​മു​ക​ളി​ൽ എ​ത്തി​യും ഓ​ഫ​ർ വ​ഴി പ​ർ​ച്ചേ​സ് ചെ​യ്യാം. കൂ​ടാ​തെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്നും ഓ​ഫ​റു​ക​ൾ പ്ര​കാ​രം പ​ർ​ച്ചേ​സ് ചെ​യ്യാ​മെ​ന്ന് അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ അ​റി​യി​ച്ചു.

വെ​ബ്സൈ​റ്റി​ലു​ള്ള എ​ല്ലാ ഇ​ന​ങ്ങ​ൾ​ക്കും 50 പേ-​ഹാ​ഫ് ഓ​ഫ​ർ ല​ഭി​ക്കും.

ബാ​ക്പാ​ക് ഇ​ന​ങ്ങ​ൾ​ക്ക് ബൈ ​വ​ൺ ഗെ​റ്റ് വ​ൺ ഓ​ഫ​റും ഉ​ണ്ട്. വെ​ബ്സൈ​റ്റ് വ​ഴി​യു​ള്ള ഓ​ർ​ഡ​റു​ക​ൾ​ക്ക് ഫ്രീ ​ഡെ​ലി​വ​റി​യും കാ​ഷ് ഓ​ൺ ഡെ​ലി​വ​റി സൗ​ക​ര്യ​വും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:American Tourister
News Summary - White Friday offer at American Tourister
Next Story