Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത് വ്യാ​പ​ക...

രാ​ജ്യ​ത്ത് വ്യാ​പ​ക മ​ഴ

text_fields
bookmark_border
rain
cancel
camera_alt

ശക്തമായ മഴയിൽ റോഡ് വെള്ളത്തിലായപ്പോൾ, ഖൈത്താനിൽ നിന്നുള്ള കാഴ്ച

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യി മ​ഴ ല​ഭി​ച്ചു. രാ​വി​ലെ മു​ത​ൽ ഇ​ട​വേ​ള​ക​ളി​ലാ​യി പെ​യ്ത മ​ഴ രാത്രിയോടെ ശക്തമായി. മഴ റോഡുകളെ വെള്ളത്തിലാക്കി. ഇതോടെ മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മ​ഴ​ക്കൊ​പ്പം മി​ന്ന​ലും ഇ​ടി​യും കൂ​ടി ചേ​ർ​ന്നു.

നേ​രി​യ കാ​റ്റും വീ​ശി​യ​തോ​ടെ രാ​ത്രി അ​ന്ത​രീ​ക്ഷ താ​പ നി​ല താ​ഴ്ന്നു. രാ​ത്രി പ​തി​വി​ലും ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ടു. പ​ല​യി​ട​ങ്ങ​ളി​ലും മൂ​ട​ൽ മ​ഞ്ഞും ദൃ​ശ്യ​മാ​യി. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ മി​ത​മാ​യ താ​പ​നി​ല​യും രാ​ത്രി​യി​ൽ ത​ണു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainWidespread rainquwait
News Summary - Widespread rain in the country
Next Story